Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഇഖ്‌റഅ് മോറല്‍ സ്‌കൂൾ...

ഇഖ്‌റഅ് മോറല്‍ സ്‌കൂൾ സമാപിച്ചു

text_fields
bookmark_border
പെരിന്തൽമണ്ണ: വിസ്ഡം ഗ്ലോബല്‍ ഇസ്ലാമിക് മിഷ​െൻറ ഭാഗമായി മുജാഹിദ് സ്റ്റുഡൻറ്സ് മൂവ്‌മ​െൻറ് പെരിന്തൽമണ്ണ മേഖല സമിതി സംഘടിപ്പിച്ച ഇഖ്‌റഅ് മോറല്‍ സ്‌കൂള്‍ സമാപിച്ചു. പെരിന്തൽമണ്ണ സിൽവർ മൗണ്ട് പ്രിൻസിപ്പൽ ഹമീദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഐ.എസ്.എം പെരിന്തൽമണ്ണ മേഖല പ്രസിഡൻറ് നൗഫൽ സ്വലാഹി അധ്യക്ഷത വഹിച്ച. മുസാഫിർ, ബാസിൽ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story