Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 April 2018 5:09 AM GMT Updated On
date_range 2018-04-17T10:39:00+05:30മങ്കടയില്‍ യുവജന റാലി
text_fieldsമങ്കട: കഠ്വ പെണ്‍കുട്ടിയുടെ കൊലയില്‍ പ്രതിഷേധിച്ച് നടത്തി. യുവജന കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ കോഴിക്കോട്ടുപറമ്പില്‍നിന്ന് ആരംഭിച്ച റാലി മങ്കട താഴെ അങ്ങാടിയില്‍ സമാപിച്ചു. വ്യത്യസ്ത സംഘടനകളില്‍പെട്ട ആയിരത്തിലധികം യുവാക്കള്‍ പ്രകടനത്തില്‍ അണിനിരന്നു. പ്രതിഷേധക്കാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിച്ചു.
Next Story