Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightയൂത്ത് കോൺഗ്രസ്...

യൂത്ത് കോൺഗ്രസ് വിഷുക്കൈനീട്ടം

text_fields
bookmark_border
മഞ്ചേരി: മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൊന്നപ്പൂവും വെള്ളരിയും വിഷുക്കൈനീട്ടവും വിതരണം ചെയ്തു. ഡി.സി.സി ട്രഷറർ വല്ലാഞ്ചിറ ഷൗക്കത്തലി വിതരണോദ്ഘാടനം നിർവഹിച്ചു. എ.ഐ.സി.സി മെംബർ ഡോ. ഹരിപ്രിയ വിഷുസന്ദേശം ആശംസിച്ചു. മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡൻറ് അക്ബർ മീനായി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് വല്ലാഞ്ചിറ ഹുസൈൻ, ഒ.ഐ.സി.സി ജിദ്ദ സെക്രട്ടറി ഷബീർ വല്ലാഞ്ചിറ, അനസ് അത്തിമണ്ണിൽ, െറസിഡൻറ്സ് അസോസിയേഷൻ പ്രസിഡൻറ് ഡോ. ടി. മുഹമ്മദ്, രാജേഷ് വായ്പാറപ്പടി, സൽമാൻ പൂക്കോടൻ, ശ്രീനിവാസൻ, ജയകുമാർ, രാധാകൃഷ്ണൻ, സുനിൽ വീമ്പൂർ എന്നിവർ സംബന്ധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story