Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവായ്മൂടിക്കെട്ടി...

വായ്മൂടിക്കെട്ടി പ്രകടനം

text_fields
bookmark_border
വേങ്ങര: കാശ്മീർ സംഭവത്തിൽ പ്രതിഷേധിച്ച് എ.ആർ നഗർ ഏരിയ ചൈൽഡ് പ്രൊട്ടക്ഷൻ ഓർഗനൈസേഷൻ കുന്നുംപുറത്ത് വായ് മൂടിക്കെട്ടി പ്രകടനം സംഘടിപ്പിച്ചു. വയലറ്റ് നിറത്തിലുള്ള ഉടുപ്പണിഞ്ഞ പെൺകുട്ടികൾ പ്രകടനത്തിൽ പങ്കെടുത്തു. വലിയ പീടികയിൽനിന്ന് ആരംഭിച്ച പ്രകടനം കന്നുംപുറം അങ്ങാടിയിൽ സമാപിച്ചു. പ്രതിഷേധ സംഘത്തിന് കെ. മുഹമ്മദ് മാസ്റ്റർ, കെ.പി.എം. അസ്‌ലം, കെ.കെ. മൊയ്തീൻ കുട്ടി, ഇ. പാത്തു ടീച്ചർ, കെ.ടി. ഖദീജ ടീച്ചർ എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story