Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമദ്റസ കെട്ടിടത്തിന്...

മദ്റസ കെട്ടിടത്തിന് തറക്കല്ലിട്ടു

text_fields
bookmark_border
തിരൂരങ്ങാടി: വെന്നിയൂർ അൻസാറുൽ ഇസ്ലാം കമ്മിറ്റിക്ക് കീഴിൽ നിർമിക്കുന്ന നാസിറുൽ ഉലൂം മദ്റസയുടെ പുതിയ കെട്ടിട ശിലാസ്ഥാപനം കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി ഇബ്രാഹിം ഖലീലുൽ ബുഖാരി തങ്ങൾ നിർവഹിച്ചു. മദ്റസ പ്രസിഡൻറ് ഏലാന്തി ബാവ, സെക്രട്ടറി പമ്പിൽ റസാഖ് ഹാജി, മഹല്ല് പ്രസിഡൻറ് എം.പി. ഉമ്മർ ഹാജി, എൻ.എം. മുഹമ്മദ് ഹാജി, കെ.വി. ഹസൻ സഖാഫി തുടങ്ങിയവർ സംബന്ധിച്ചു. മിഅറാജ് ദിന അനുസ്മരണ പ്രഭാഷണവും പ്രാർഥന സംഗമവും സംഘടിപ്പിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story