Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 April 2018 5:05 AM GMT Updated On
date_range 2018-04-15T10:35:59+05:30കെ.പി. കുമാരനെ ആദരിച്ചു
text_fieldsപെരിന്തൽമണ്ണ: നഗരസഭ സംഘടിപ്പിക്കുന്ന വള്ളുവനാട് തനിമ മഹോത്സവ ഭാഗമായി നടന്ന വള്ളുവനാട് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ സിനിമ സംവിധായകന്‍ . ജയരാജന്‍ മുതുകുറുശ്ശി, ഫസല്‍ റഹ്മാന്‍, എം. മുഹമ്മദ് സലീം, കിഴിശ്ശേരി മുസ്തഫ, മധു ജനാർദനന്‍, ശങ്കരനാരായണന്‍, സജിത്ത് പെരിന്തൽമണ്ണ എന്നിവര്‍ സംസാരിച്ചു. പ്രേക്ഷകര്‍ മേളയില്‍ തെരഞ്ഞെടുത്ത 'അതിശയങ്ങളുടെ വേനല്‍' സിനിമക്കുള്ള ഉപഹാരം കെ.പി. കുമാരനില്‍നിന്ന് നടന്‍ റിച്ചിന്‍ ഏറ്റുവാങ്ങി.
Next Story