Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅവധിക്കാല ടെക്​നോളജി...

അവധിക്കാല ടെക്​നോളജി കോഴ്​സുകൾ

text_fields
bookmark_border
മലപ്പുറം: ബ്രിറ്റ്കോ ആൻഡ് ബ്രിഡ്കോ അവധിക്കാലത്ത് നടപ്പാക്കുന്ന വിവിധ ടെക്നോളജി കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. മാർച്ചിൽ പ്ലസ് ടു പരീക്ഷ എഴുതിയവരും എസ്.എസ്.എൽ.സി പരീക്ഷയിൽ ചുരുങ്ങിയത് 3A + നേടിയവർക്കുമാണ് മുൻഗണന. കോട്ടക്കൽ, തിരൂർ, മലപ്പുറം, മഞ്ചേരി, നിലമ്പൂർ, പെരിന്തൽമണ്ണ, കൊണ്ടോട്ടി ഇൻസ്റ്റിറ്റ്യൂട്ടുകളിൽ പഠിക്കാൻ സൗകര്യമുണ്ട്. മലപ്പുറത്ത് കോട്ടപ്പടിയിൽ ബ്രിറ്റ്കോ ആൻഡ് ബ്രിഡ്കോയുടെ പുതിയ ഡിവിഷനായ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് പവർ ആൻഡ് സെക്യൂരിറ്റി മാനേജ്മ​െൻറി​െൻറ ഉദ്ഘാടനം തിങ്കളാഴ്ച പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ നിർവഹിക്കും. ഫോൺ: 7356911977.
Show Full Article
TAGS:LOCAL NEWS 
Next Story