Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപ്രതിഷേധ പ്രകടനം

പ്രതിഷേധ പ്രകടനം

text_fields
bookmark_border
ശാന്തപുരം: കഠ്വ വിഷയത്തിൽ കുറ്റക്കാർക്കെതിരെ നിയമ നടപടി ആവശ്യപ്പെട്ട് ശാന്തപുരം ഏരിയ സോളിഡാരിറ്റി, എസ്.െഎ.ഒ കമ്മിറ്റികളുടെ നേതൃത്വത്തിൽ ചുങ്കം ടൗണിൽ നടത്തി. ഏരിയ പ്രസിഡൻറ് എം.ഇ. ബാസിം സംസാരിച്ചു. കെ. ബിജിൻ, കെ.വി. ശമീം അലി, കെ.പി. റബീഹ് എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story