Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപ്രതിഷേധ പ്രകടനം

പ്രതിഷേധ പ്രകടനം

text_fields
bookmark_border
പൂക്കോട്ടുംപാടം: കഠ്വ പെൺകുട്ടി ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ പൂക്കോട്ടുംപാടത്ത് പ്രകടനം നടത്തി. സംസ്ഥാന മുസ്ലിം ലീഗ് കമ്മിറ്റിയുടെ അഹ്വാനപ്രകാരമാണ് അമരമ്പലം പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി നടത്തിയത്. മുസ്ലിം ലീഗ് പഞ്ചായത്ത് ട്രഷറര്‍ അഷ്റഫ് മുണ്ടശ്ശേരി, വൈസ് പ്രസിഡൻറ് കുണ്ടില്‍ മജിദ്, പഞ്ചായത്ത് വൈസ് പ്രസിഡൻറ് നൊട്ടത്ത് മുഹമ്മദ്, മമ്മു പരി, പി.ടി. അയമ്മു, ഉസ്മാന്‍ഹാജി കണ്ണത്ത്, അബ്ദുല്ല ഹാജി, വി.കെ. അബ്ദു, പി. ഫവാസ്, കുണ്ടില്‍ അഷ്റഫ്, പി. സജില്‍, എം. അബ്ദുസ്സമദ്, എ.പി. ഫൈസല്‍, കെ. മുഹമ്മദ്, എ.കെ. യൂസുഫ് എന്നിവര്‍ നേതൃത്വം നല്‍കി.
Show Full Article
TAGS:LOCAL NEWS 
Next Story