Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_right...

പഴമള്ളൂര്‍^ചട്ടിപ്പറമ്പ് റോഡ് ഉദ്​ഘാടനം

text_fields
bookmark_border
പഴമള്ളൂര്‍-ചട്ടിപ്പറമ്പ് റോഡ് ഉദ്ഘാടനം കുറുവ: പഴമള്ളൂര്‍ സിറ്റി റോഡി​െൻറ സമൂസപ്പടി മുതല്‍ പഴമള്ളൂര്‍, ചട്ടിപ്പറമ്പ് വരെയുള്ള റബറൈസ് റോഡ് ടി.എ. അഹമ്മദ് കബീര്‍ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കുറുവ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് എം.പി. യൂസുഫ് ആധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം എം.ടി. സലീന ടീച്ചർ, കുറുവ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ എൻ.പി. ഹംസ, കെ. സുലൈഖ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി. സലാം മാസ്റ്റർ, വെങ്കിട്ട ബഷീർ, എ.സി. കുഞ്ഞയമു, പി. ജിനോഷ്, കെ. അബ്ദുല്ല, ആലുങ്ങല്‍ മുഹമ്മദ്, പി.ടി. അഹമ്മദ്കുട്ടി ഹാജി, എം.പി. നാസർ, കെ.വി.കെ. ഹാഷിം തങ്ങള്‍ എന്നിവര്‍ സംസാരിച്ചു. 1.42 കോടി രൂപ ചെലവഴിച്ചാണ് റോഡ് റബറൈസ് ചെയ്തത്.
Show Full Article
TAGS:LOCAL NEWS 
Next Story