Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 April 2018 5:30 AM GMT Updated On
date_range 2018-04-13T11:00:00+05:30നാടക ശിൽപശാല
text_fieldsഷൊർണൂർ: ചുഢുവാലത്തൂർ ജനഭേരി കലാ സാംസ്കാരിക കേന്ദ്രത്തിൽ 18 വയസ്സിന് താഴെയുള്ള കുട്ടികൾക്കായുള്ള ഏപ്രിൽ 20ന് ആരംഭിക്കും. ഒരു മാസം നീളുന്ന ശിൽപശാലക്ക് ശേഷം ആദ്യ നാടകാവതരണം ജനഭേരിയിൽ നടക്കും. കൂടാതെ കേരളത്തിലും പുറത്തും വിവിധ വേദികളിൽ കുട്ടികളുടെ ഈ നാടകം അരങ്ങേറും. നിഖിൽ ദാസാണ് ശിൽപശാല നയിക്കുന്നത്. ഫോൺ: 8113800324, 9400564197.
Next Story