Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightക്ഷീരസഹകരണ സംഘത്തിൽ...

ക്ഷീരസഹകരണ സംഘത്തിൽ കാലിത്തീറ്റ നൽകുന്നി​െല്ലന്ന്

text_fields
bookmark_border
ആനക്കര: കപ്പൂർ പഞ്ചായത്തിലെ കാഞ്ഞിരത്താണിയിൽ പ്രവർത്തിക്കുന്ന സഹകരണ സംഘത്തിന് കീഴിൽ ക്ഷീരകർഷകർക്ക് കാലിത്തീറ്റകൾ ലഭിക്കുന്നിെല്ലന്ന് പരാതി. പുതിയ ഭരണസമിതി അധികാരത്തിലെത്തി അഞ്ചുമാസമായിട്ടും ഇവ ലഭ്യമല്ലാത്തതിനാൽ അധികവിലകൊടുത്ത് പുറത്തുനിന്നും വാങ്ങുകയാണ്. 60ഓളം പേർ ഇപ്പോൾ അംഗങ്ങളായുണ്ട്. ഇവരിൽ 50 പേരോളം തീറ്റവാങ്ങിക്കുന്നവരാണ്. തുക ഗഡുക്കളായി സംഘത്തിൽ നൽകിയാൽ മതിയെന്നതും പാൽ അളന്ന് നൽകുമ്പോൾ തുക തീറ്റയിലേക്ക് വകയിരുത്തുന്നതും കർഷകരെ സംബന്ധിച്ചിടത്തോളം ആശ്വാസകരമാണ്. നേരത്തേ ഇടതുഭരണത്തിലായിരുന്ന സംഘം ഇത്തവണ കോൺഗ്രസ് ഭരണത്തിലാവുകയായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story