Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസന്തോഷ്‌ ട്രോഫി...

സന്തോഷ്‌ ട്രോഫി ടീമിന് ഇന്ന് കാലിക്കറ്റ് സര്‍വകലാശാലയില്‍ സ്വീകരണം

text_fields
bookmark_border
തേഞ്ഞിപ്പലം: 14 വര്‍ഷത്തിന് ശേഷം സന്തോഷ്‌ ട്രോഫി നേടിയ കേരള ടീമിന് കാലിക്കറ്റ് സര്‍വകലാശാലയും പൊതുസമൂഹവും വെള്ളിയാഴ്ച സ്വീകരണം നൽകും. മന്ത്രി ടി.പി. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ഘോഷയാത്ര വൈകീട്ട് നാലിന് കോഹിനൂര്‍ ഗ്രൗണ്ടില്‍നിന്ന് ആരംഭിക്കും. 5.30ന് സര്‍വകലാശാല സ്റ്റേഡിയത്തിലാണ് സ്വീകരണ ചടങ്ങ്. സന്തോഷ്‌ ട്രോഫി ജേതാക്കളും പഴയകാല താരങ്ങളും തമ്മില്‍ സൗഹൃദമത്സരം നടക്കും.
Show Full Article
TAGS:LOCAL NEWS 
Next Story