Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപരിപാടികൾ ഇന്ന്

പരിപാടികൾ ഇന്ന്

text_fields
bookmark_border
പാലക്കാട് ജില്ല പഞ്ചായത്ത് ഹാൾ: മന്ത്രിസഭാ വാർഷികം: സംഘാടക സമിതി യോഗം -10.30 ആലത്തൂർ: ഓപൺ ഓഡിറ്റോറിയം ഉദ്ഘാടനം -മന്ത്രി എ.കെ. ബാലൻ -3.00 ഒറ്റപ്പാലം: എ.ജെ.ബി സ്കൂൾ കെട്ടിടം ഉദ്ഘാടനം -3.30 'മണ്ണാർക്കാട്-ചിന്നതടാകം റോഡ് ഗതാഗത യോഗ്യമാക്കണം' അഗളി: അന്തർ സംസ്ഥാന പാതയായ മണ്ണാർക്കാട്-ചിന്നതടാകം റോഡ് ഗതാഗത യോഗ്യമാക്കണമെന്ന് എ.ഐ.ടി.യു.സി അട്ടപ്പാടി മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. റോഡി​െൻറ ശോച്യാവസ്ഥക്ക് കാരണം അട്ടപ്പാടിയിലേക്കുള്ള യാത്ര-ചരക്ക് ഗതാഗതം ദുരിതത്തിലാണ്. സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം ജോസ് ബേബി സമ്മേളനം ഉദ്ഘാടനം ചെയ്തു. സി.പി.ഐ ജില്ല കൗൺസിൽ അംഗം ഈശ്വരിരേശൻ, മണ്ഡലം സെക്രട്ടറി സി. രാധാകൃഷ്ണൻ, എ.ഐ.ടി.യു.സി മണ്ഡലം പ്രസിഡൻറ് റോയി ജോസഫ്, ഡി. രവി, ജ്യോതി അനിൽകുമാർ, കെ. രാഘവൻ, കെ.കെ. ഷാജി, എസ്.ആർ. വേലുസ്വാമി, പി.ജി. ബാബു എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: റോയി ജോസഫ് (പ്രസി.), വി. ജയചന്ദ്രൻ (സെക്ര.).
Show Full Article
TAGS:LOCAL NEWS 
Next Story