Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅഖില കേരള ദഫ്​മുട്ട്​...

അഖില കേരള ദഫ്​മുട്ട്​ മത്സരം

text_fields
bookmark_border
പൂക്കോട്ടൂർ: പി.കെ.എം.െഎ.സി ഹൈസ്കൂൾ പി.ടി.എ കമ്മിറ്റി സംഘടിപ്പിക്കുന്ന 21ന് വൈകീട്ട് അഞ്ചിന് സ്കൂളിൽ നടക്കും. താൽപര്യമുള്ള ടീമുകൾ ബന്ധപ്പെടുക. ഫോൺ: 9496361830. പ്രതിഷേധ ധർണ മലപ്പുറം: ബ്ലഡ് ബാങ്ക് ടെക്നീഷ്യന്മാരുടെ യോഗ്യത പുനർനിർണയിക്കണമെന്ന് ആവശ്യപ്പെട്ട് എ.ക്യു.എം.എൽ.ടി കലക്ടറേറ്റിന് മുന്നിൽ മാർച്ചും ധർണയും സംഘടിപ്പിച്ചു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് സക്കീന പുൽപ്പാടൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് വിനീത് മുരളി അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബി. സുധാകരൻ, ജില്ല കെ.എച്ച്.എസ്.എൻ.ടി.എ പ്രസിഡൻറ് ടി.വി. മുഹമ്മദ് അബ്ദുറഹ്മൻ, എം. മുബാറക്, രഞ്ജിത്, വിനീത് മുരളി, പി.ഇ. യൂനുസ് അലി, ജിൻസി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story