Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഉപവാസ സമരം

ഉപവാസ സമരം

text_fields
bookmark_border
അരീക്കോട്: കൊല്ലംകൊല്ലിയിൽ അനുവദിച്ച ക്വാറി അനുമതി റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് ഏറനാട് പരിസ്ഥിതി കൂട്ടായ്മ ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് ഓഫിസിന് മുന്നിൽ നടത്തി. ജബ്ബാർ മൈത്ര അധ്യക്ഷത വഹിച്ചു. അഡ്വ. സഹീർ, കൃഷ്ണൻ എരഞ്ഞിക്കൽ, പി.പി. ഷൗക്കത്തലി, ഗഫൂർ പൂവത്തിക്കൽ, ജാഫർ ചാലോളി, സുധാകരൻ കാറ്റ്യാടിപൊയിൽ, നാസർ പറമ്പാടൻ, മീമ്പറ്റ കുഞ്ഞാൻ, പ്രഫ. നാസർ, സലാം പനോളി, വി.പി. തങ്കമണി, ശരീഫ് ചേന്ദമംഗലൂർ, ഇ.ടി. മനോജ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story