Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 April 2018 5:08 AM GMT Updated On
date_range 13 April 2018 5:08 AM GMT'കുടുംബ സ്ത്രീ' സമ്മേളനം 17ന്
text_fieldsbookmark_border
മഞ്ചേരി: മുബാറക് ഇംഗ്ലീഷ് സ്കൂളിെൻറ ആഭിമുഖ്യത്തില്‍ ലോകാരോഗ്യ ദിനത്തോടനുബന്ധിച്ച് 'കുടുംബ സ്ത്രീ -2018' പേരില്‍ വനിത സമ്മേളനം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഏപ്രില്‍ 17ന് മുബാറക് ഇംഗ്ലീഷ് സ്കൂള്‍ ന്യൂസൈറ്റ് കാമ്പസിലാണ് നടക്കുന്നത്. പ്രവേശനം സൗജന്യമാണെന്ന് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തിൽ അറിയിച്ചു. പ്രോഗ്രാം ഡയറക്ടര്‍ നസ്റുദ്ദീന്‍ ആലുങ്ങൽ, കോഓഡിനേറ്റര്‍ ഒ.എ. വഹാബ്, കണ്‍വീനര്‍ സജ്ന ഷമീൽ, പി. അബ്ദുല്ല, കെ. ജാബിര്‍ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. ഫോൺ: 0483 2767474.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story