Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅവധിക്കാല ഫുട്ബാൾ...

അവധിക്കാല ഫുട്ബാൾ പരിശീലന ക്യാമ്പിന് തുടക്കം

text_fields
bookmark_border
അരീക്കോട്: അരീക്കോട് ഗ്രാമപഞ്ചായത്ത് 14ാം വാർഡ് എ​െൻറ ഗ്രാമം പദ്ധതിയുടെ ഭാഗമായി വാസ്ക് വെള്ളേരിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അവധിക്കാല ഫുട്ബാൾ പരിശീലന ക്യാമ്പി​െൻറ ഉദ്ഘാടനം സന്തോഷ് ട്രോഫി താരം വൈ.പി. മുഹമ്മദ് ഷരീഫ് നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം ഉമ്മർ വെേള്ളരി അധ്യക്ഷത വഹിച്ചു. മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.പി. സഫറുല്ല മുഹമ്മദ് ഷരീഫിന് ഉപഹാരം നൽകി. പഞ്ചായത്ത് അംഗം പി. ഗീത, കെ.പി. പുരുഷോത്തമൻ നമ്പൂതിരി, നൗഷർ കല്ലട, ഷിബിലി ചെങ്ങണ, ഹബീബ് റഹ്മാൻ വിലാശ്ശീരി, കെ.പി. ശഫീഖ്, കെ.കെ. സാദിൽ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story