Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 April 2018 5:05 AM GMT Updated On
date_range 13 April 2018 5:05 AM GMTവളവന്നൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറിനെ ആക്രമിക്കാൻ ശ്രമം; ഒരാൾ അറസ്റ്റിൽ
text_fieldsbookmark_border
കല്പകഞ്ചേരി: വളവന്നൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് വി.പി. സുലൈഖയോട് അപമര്യാദയായി പെരുമാറുകയും ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്ത കേസിൽ വളവന്നൂര്‍ പറോട്ടക്കല് കുറിയേടത്ത് അബൂബക്കറിനെ അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കും. അബൂബക്കറിനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മുസ്ലിം ലീഗും പ്രതിയെ ലീഗ് സംരക്ഷിക്കുന്നു എന്ന് ആരോപിച്ച് സി.പി.എമ്മും കടുങ്ങാത്തുകുണ്ടില്‍ പ്രകടനം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story