Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightദേശീയപാത സർവേ:...

ദേശീയപാത സർവേ: സമരസമിതി നേതാക്കളെ അറസ്​റ്റ്​ ചെയ്തതിൽ പ്രതിഷേധിച്ചു

text_fields
bookmark_border
കോട്ടക്കൽ: പാലപ്പെട്ടിയിൽ ദേശീയപാത ആക്ഷൻ കൗൺസിൽ സംസ്ഥാന നിർവാഹക സമിതി അംഗം കാക്കത്തറയിൽ ഷൈലോക്ക്, പൊന്നാനി താലൂക്ക് കൺവീനർ മഹമൂദ് വെളിയങ്കോട് എന്നിവരുൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്ത നടപടി പ്രതിഷേധാർഹമാണെന്ന് എൻ.എച്ച് ആക്ഷൻ കൗൺസിൽ ജില്ല കമ്മിറ്റി കുറ്റപ്പെടുത്തി. പി.കെ. പ്രദീപ് മേനോൻ, അബുലൈസ് തേഞ്ഞിപ്പലം, ഖാദർ പാലപ്പെട്ടി, ശരീഫ് വെളിയങ്കോട്, എം.പി. രാമചന്ദ്രൻ ഐങ്കലം, ഫൈസൽ കുറ്റിപ്പുറം, കോയ പൈങ്കണ്ണൂർ, ഇല്യാസ് വെട്ടിച്ചിറ, ഷൗക്കത്ത് രണ്ടത്താണി, കുഞ്ഞാണി സ്വാഗതമാട്, ഇബ്രാഹിംകുട്ടി പാലച്ചിറമാട്, ലീല വെന്നിയൂർ, ഉസ്മാൻ കാച്ചടി, ഷാഫി കക്കാട്, ഹമീദ് കൊളപ്പുറം, അബു പടിക്കൽ, ടി.പി. തിലകൻ ചേളാരി, കെ.പി. പോൾ ചെട്ട്യാർമാട്, ശ്രീധരൻ കാക്കഞ്ചേരി, ഇബ്രാഹിം ഇടിമുഴിക്കൽ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story