Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightനീതി മെഡിക്കൽ...

നീതി മെഡിക്കൽ സ്​റ്റോർ തുറന്നു

text_fields
bookmark_border
കല്ലടിക്കോട്: സർവിസ് സഹകരണ ബാങ്കി​െൻറ കീഴിൽ കല്ലടിക്കോട് പ്രവർത്തനമാരംഭിച്ച നീതി മെഡിക്കൽ സ്റ്റോർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് യൂസുഫ് പാലക്കൽ ഉദ്ഘാടനം ചെയ്തു. വി.കെ. ഷൈജു അധ്യക്ഷത വഹിച്ചു. കെ.കെ. ചന്ദ്രൻ ആദ്യവിൽപന നിർവഹിച്ചു. ആൻറണി മതിപ്പുറം, ബിനോയ് ജോസഫ്, വി.സി. ഉസ്മാൻ, സജി, രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. പടം) അടിക്കുറിപ്പ്: കല്ലടിക്കോട് നീതി മെഡിക്കൽ സ്റ്റോർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് യൂസുഫ് പാലക്കൽ ഉദ്ഘാടനം ചെയ്യുന്നു /pw File IMG 2989
Show Full Article
TAGS:LOCAL NEWS 
Next Story