Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 April 2018 5:23 AM GMT Updated On
date_range 2018-04-12T10:53:59+05:30പുസ്തകോത്സവം സമാപിച്ചു
text_fieldsഷൊർണൂർ: കേരള ബുക്ക്മാർക്കും ചുഢുവാലത്തൂർ ജനഭേരി കേന്ദ്രവും സംയുക്തമായി സംഘടിപ്പിച്ച . നഗരസഭ ചെയർപേഴ്സൻ വി. വിമല സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. കലാമണ്ഡലം ശിവരാമൻ അധ്യക്ഷത വഹിച്ചു. നഗരസഭ അംഗം കെ.എൻ. അനിൽകുമാർ, സത്യൻ എന്നിവർ സംസാരിച്ചു.
Next Story