Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 April 2018 5:23 AM GMT Updated On
date_range 2018-04-12T10:53:59+05:30വിഷുവേലക്ക് കൊടിയേറി
text_fieldsപുലാപ്പറ്റ: ശ്രീകുറുംബ ഭഗവതി ക്ഷേത്രത്തിലെ വിഷുവേല ഉത്സവത്തിന് കൊടിയേറി. പനാവൂർ കുട്ടൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ മേൽശാന്തി മണികണ്ഠനാണ് കൊടിയേറ്റിയത്. 16ന് തിങ്കളാഴ്ചയാണ് വിഷുവേല. എല്ലാ ദിവസവും വിേശഷാൽ പൂജകൾക്ക് പുറമെ ഭഗവതികളി, 15ന് രാത്രി എട്ടിന് തിരുവാതിരക്കളി എന്നിവ നടക്കും. പടം: പുലാപ്പറ്റ ശ്രീകുറുംബ ഭഗവതി ക്ഷേത്രത്തിലെ വിഷുവേല ഉത്സവത്തിന് മേൽശാന്തി മണികണ്ഠൻ കൊടിയേറ്റുന്നു / PW 12 KKd 4 Kodiyettam
Next Story