Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightരാഷ്​ട്രീയ വിശദീകരണ...

രാഷ്​ട്രീയ വിശദീകരണ ജാഥ

text_fields
bookmark_border
തിരൂരങ്ങാടി: വെൽഫെയർ പാർട്ടി ജില്ല പ്രസിഡൻറ് നാസർ കീഴുപറമ്പ് നയിക്കുന്ന പടിക്കലിൽ, സംസ്ഥാന സെക്രട്ടറി കൃഷ്ണൻ കുനിയിൽ ജാഥക്യാപ്റ്റന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. മുനീബ് കാരക്കുന്ന് അധ്യക്ഷത വഹിച്ചു. ജാഥാംഗങ്ങളായ ഫാറൂഖ് ശാന്തപുരം, ആരിഫ് ചുണ്ടയിൽ, മൊയ്തീൻകോയ വെളിമുക്ക് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story