Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightആട്ടീരി-മലയിൽ കുണ്ട്...

ആട്ടീരി-മലയിൽ കുണ്ട് റോഡ് ഉദ്ഘാടനം

text_fields
bookmark_border
ഒതുക്കുങ്ങൽ: ഗ്രാമപഞ്ചായത്ത് 2017-18 വാർഷിക പദ്ധതി ഫണ്ട് പ്രകാരം നിർമിച്ച മലയിൽ കുണ്ട് റോഡി​െൻറ ഉദ്ഘാടനം പ്രസിഡൻറ് വി. ബീഫാത്തിമ നിർവഹിച്ചു. ചടങ്ങിൽ വാർഡ് അംഗം ടി. റസിയ ടീച്ചർ അധ്യക്ഷത വഹിച്ചു. തറയിൽ മൊയ്തു മാസ്റ്റർ, തൊട്ടിയിൽ ബഷീർ മാസ്റ്റർ, കൊളക്കാട്ടിൽ മുജീബ്, ടി. അഹ്മദ് മാസ്റ്റർ എന്നിവർ സംസാരിച്ചു. ടി. ശംസുദ്ദീൻ സ്വാഗതവും കെ.വി. അബ്ദുൽ ഹമീദ് നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story