Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസർവകക്ഷി...

സർവകക്ഷി യോഗതീരുമാനത്തെ സ്വാഗതം ചെയ്തു

text_fields
bookmark_border
തിരൂരങ്ങാടി: എ.ആർ നഗറിലെ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് നിലവിലുള്ള അലൈൻമ​െൻറ് പുനഃപരിശോധിക്കാമെന്ന സർവകക്ഷി യോഗതീരുമാനത്തെ പി.ഡി.പി എ.ആർ നഗർ പഞ്ചായത്ത് കമ്മിറ്റി സ്വാഗതം ചെയ്തു. നിലവിലുള്ള റോഡും ഇരു പാർശ്വങ്ങളും പ്രയോജനപ്പെടുത്തി തികയാതെ വരുന്ന ഭൂമി മാത്രം രണ്ട് വശങ്ങളിലുമായി ഏറ്റെടുക്കുന്ന വിധം അലൈൻമ​െൻറ് മാറ്റണമെന്ന് യോഗം ആവശ്യപ്പെട്ടു. മൻസൂർ യാറത്തുംപടി അധ്യക്ഷത വഹിച്ചു. ഹമീദ് ചാലിൽ, ശിഹാബ് വി.കെ. പടി, അയ്യപ്പൻ എ.ആർ നഗർ, ഷൗക്കത്ത് മമ്പുറം, ഉമ്മർകുട്ടി കൊളപ്പുറം, കെ.എം. ഫൈസൽ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story