Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 April 2018 5:11 AM GMT Updated On
date_range 12 April 2018 5:11 AM GMTരോഗപ്രതിരോധ ബോധവത്കരണ യാത്ര
text_fieldsbookmark_border
മഞ്ചേരി: മഴക്കാല രോഗപ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ച് തൃക്കലങ്ങോട് പഞ്ചായത്തിെൻറ വിവിധ ഭാഗങ്ങളിൽ ആരോഗ്യ ജാഗ്രത ജാഥകൾ നടത്തും. ആദ്യഘട്ട ജാഥ കാരക്കുന്ന് 34ൽ പഞ്ചായത്ത് പ്രസിഡൻറ് എൻ.എം. കോയ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മയൂർ റോഡിൽ സമാപിച്ചു. സമാപനയോഗത്തിൽ ഡോ. ജയ നാരായണൻ സംസാരിച്ചു. വൈസ് പ്രസിഡൻറ് പി.പി. ഫാത്തിമ, സി. ഭാസ്കരൻ, എം. മൊയ്തീൻ, ദേവയാനി, എൻ.പി. മുഹമ്മദ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story