Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസർവകക്ഷി യോഗ...

സർവകക്ഷി യോഗ തീരുമാനത്തെ അംഗീകരിക്കുന്നു ^സമര സമിതി

text_fields
bookmark_border
സർവകക്ഷി യോഗ തീരുമാനത്തെ അംഗീകരിക്കുന്നു -സമര സമിതി തിരൂരങ്ങാടി: എ.ആർ നഗറിലെ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് നിലവിലുള്ള അലൈൻമ​െൻറ് പുനഃപരിശോധിക്കണമെന്നും സർവകക്ഷി യോഗ തീരുമാനത്തെ അംഗീകരിക്കുന്നുവെന്നും സമര സമിതി കൺവീനർ നൗഫൽ പറഞ്ഞു. നിലവിലുള്ള റോഡും സർക്കാർ ഭൂമിയും പരമാവധി ഉപയോഗപ്പെടുത്തി പാത വികസിപ്പിക്കുകയും തികയാതെ വരുന്ന ഭൂമി മാത്രം രണ്ട് വശങ്ങളിലുമായി ഏറ്റെടുക്കുന്ന വിധം അലൈൻമ​െൻറ് മാറ്റണമെന്നുമാണ് ജനങ്ങളുടെ ആവശ്യം. അത് അംഗീകരിച്ച് നടപ്പിലാക്കുമെന്ന പൂർണ പ്രതീക്ഷയുണ്ടെന്നും സമര സമിതി കൺവീനർ നൗഫൽ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story