Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 April 2018 5:17 AM GMT Updated On
date_range 11 April 2018 5:17 AM GMTസമസ്ത മധ്യമേഖല പ്രവര്‍ത്തക സംഗമം നാളെ
text_fieldsbookmark_border
മലപ്പുറം: സമസ്ത 100ാം വാർഷികത്തിെൻറ ഭാഗമായി മധ്യമേഖല പ്രവർത്തക സംഗമം വ്യാഴാഴ്ച പട്ടിക്കാട് ജാമിഅ നൂരിയ്യ കാമ്പസില്‍ നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാവിലെ പത്തിന് സമസ്ത കേരള ജംഇയ്യതുല്‍ ഉലമ പ്രസിഡൻറ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. മലപ്പുറം, പാലക്കാട്, തൃശൂര്‍, നീലഗിരി ജില്ലകളിലെ പ്രതിനിധികൾ പങ്കെടുക്കും. സ്വാഗതസംഘം വര്‍ക്കിങ് ചെയര്മാന് പുത്തനഴി മൊയ്തീൻ ഫൈസി, വൈസ് ചെയര്മാന് കെ.കെ.എസ്. തങ്ങൾ വെട്ടിച്ചിറ, ജനറല്‍ കണ്‍വീനര്‍ അബ്ദുസ്സമദ് പൂക്കോട്ടൂര്‍, വർക്കിങ് കണ്‍വീനര്‍ സലീം എടക്കര, പി.കെ. ലത്തീഫ് ഫൈസി എന്നിവര്‍ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story