Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 April 2018 5:12 AM GMT Updated On
date_range 2018-04-11T10:42:00+05:30'പെൻഷൻകാർക്ക് രണ്ടാം ഗഡു ക്ഷാമാശ്വാസം അനുവദിക്കണം'
text_fieldsതിരൂർ: അർഹതപ്പെട്ട രണ്ടാം ഗഡു ക്ഷാമാശ്വാസം ഉടൻ അനുവദിക്കണമെന്ന് കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് അസോസിയേഷൻ തിരൂർ നിയോജക മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. സർവിസിൽനിന്ന് വിരമിച്ചവർക്ക് സമ്മേളനത്തിൽ അംഗത്വം നൽകി. വനിത വിഭാഗം ജില്ല പ്രസിഡൻറ് ടി. വനജ ഉദ്ഘാടനം ചെയ്തു. എ. ദാസൻ അധ്യക്ഷത വഹിച്ചു. കെ. ശിവശങ്കരൻ മാസ്റ്റർ, എ.കെ.എസ്. മേനോൻ, എം. പുരുഷോത്തമൻ, കെ. മോഹൻദാസ്, എൻ.സി. വിജയൻ, ഇ.പി. വിനോദൻ, പി.ടി. മുഹമ്മദലി, മുരളി മംഗലശ്ശേരി, പി.കെ. ശേഖരൻ, കെ.എക്സ്. ആേൻറാ, കെ. മോഹനൻ, എൻ.വി. കിഷോർ, ചന്ദ്രമതി തൃക്കണ്ടിയൂർ എന്നിവർ സംസാരിച്ചു. കെ. നടരാജൻ സ്വാഗതവും കെ.എക്സ്. ലോറൻസ് നന്ദിയും പറഞ്ഞു.
Next Story