Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightബൈത്തുന്നൂറിന്...

ബൈത്തുന്നൂറിന് കുറ്റിയടിച്ചു

text_fields
bookmark_border
പരപ്പനങ്ങാടി: ഐ.എൻ.എൽ സിൽവൽ ജൂബിലി ആഘോഷ ഭാഗമായി ഐ.എം.സി.സി യു.എ.ഇ നാഷനൽ കമ്മിറ്റി ജില്ലയിലെ 25 ഭവനരഹിതർക്ക് നിർമിച്ചു നൽകുന്ന ബൈത്തുന്നൂറി​െൻറ കുറ്റിയടിക്കൽ പരപ്പനങ്ങാടിയിൽ ഐ.എൻ.എൽ അഖിലേന്ത്യ അധ്യക്ഷൻ പ്രഫ. മുഹമ്മദ് സുലൈമാൻ നിർവഹിച്ചു. ജില്ല പ്രസിഡൻറ് സമദ് തയ്യിൽ അധ്യക്ഷത വഹിച്ചു. റഹ്മത്തുല്ല ബാവ, ടി.എ. സൈദ് മുഹമ്മദ്, എൻ.വി. അസീസ്, നൗഫൽ തടത്തിൽ തുടങ്ങി‍യവർ സംബന്ധിച്ചു. യു.എ.ഇ ഐ.എം.സി.സി പ്രസിഡൻറ് കുഞ്ഞാവുട്ടി എ. ഖാദർ പദ്ധതി വിശദീകരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story