Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 April 2018 5:05 AM GMT Updated On
date_range 2018-04-11T10:35:59+05:30ഗേറ്റ് തുറന്നില്ല; ദേശീയപാത അസി. എൻജിനീയറുടെ ഓഫിസിൽ സർവേ നടത്തിയത് മതിൽ ചാടിക്കടന്ന്
text_fieldsവള്ളിക്കുന്ന്: ദേശീയപാത വികസനത്തിന് ഭൂമി ഏറ്റെടുക്കുന്ന സർവേ നടപടികൾക്കായി ചേളാരിയിൽ സ്ഥിതി ചെയ്യുന്ന ദേശീയപാത അസി. എൻജിനീയറുടെ ഓഫിസ് ഭൂമിയിൽ സർവേ സംഘം എത്തിയത് മതിൽ ചാടിക്കടന്ന്. അതിരാവിലെതന്നെ ഉദ്യോഗസ്ഥ സംഘം സ്ഥലത്തെത്തി സർവേ നടപടികൾ ആരംഭിച്ചിരുന്നു. ഈ സമയം അസി. എൻജിനീയറുടെ ഓഫിസിൽ ഉദ്യോഗസ്ഥർ എത്തിയിരുന്നില്ല. പൊലീസുകാർ ഉൾപ്പെടെ മതിൽ ചാടിക്കടന്നാണ് ഓഫിസ് വളപ്പിൽ എത്തി നടപടി ക്രമങ്ങൾ പൂർത്തിയാക്കിയത്.
Next Story