Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഹാദിയ റമദാന്‍ പ്രഭാഷണം ...

ഹാദിയ റമദാന്‍ പ്രഭാഷണം മേയ് 22 മുതല്‍

text_fields
bookmark_border
തിരൂരങ്ങാടി: ദാറുൽ ഹുദ ഇസ്ലാമിക് സർവകലാശാല പൂര്‍വ വിദ്യാർഥി സംഘടന ഹാദിയക്കു കീഴില്‍ നടത്തുന്ന അഞ്ചാമത് റമദാന്‍ പ്രഭാഷണ പരമ്പര മേയ് 22, 23, 24, 26, 27 തീയതികളില്‍ ഹിദായ നഗറില്‍ നടക്കും. രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് ഒന്നുവരെയായിരിക്കും പ്രഭാഷണം. സിംസാറുൽ ഹഖ് ഹുദവി, മുസ്തഫ ഹുദവി ആക്കോട് എന്നിവര്‍ വിവിധ ദിവസങ്ങളില്‍ പ്രഭാഷണം നടത്തും.
Show Full Article
TAGS:LOCAL NEWS 
Next Story