Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightആഘോഷമായി കൊയ്ത്തുത്സവം

ആഘോഷമായി കൊയ്ത്തുത്സവം

text_fields
bookmark_border
തിരൂരങ്ങാടി: കണ്ണാടിത്തടം പാടശേഖരത്തില്‍ നടത്തിയ കൊയ്ത്തുത്സവം നാടി​െൻറ ആഘോഷമായി. 200 ഹെക്ടര്‍ വയലില്‍ പ്രദേശത്തെ 90ഓളം കര്‍ഷകരുടെ നെല്‍കൃഷിയുടെ വിളവെടുപ്പാണ് നടന്നത്. പി.കെ. അബ്ദുറബ്ബ് എം.എല്‍.എ കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍പേഴ്‌സൻ കെ.ടി. റഹീദ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ എം. അബ്ദുറഹ്മാന്‍ കുട്ടി, സ്ഥിരംസമിതി അധ്യക്ഷന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍, കൗണ്‍സിലര്‍മാരായ ചാത്തമ്പാടന്‍ മുഹമ്മദലി, എം.എ. റഹീം, കെ.ടി. ബാബുരാജ്, പി.കെ. ബുഷ്‌റ അസീസ്, എം. മുഹമ്മദ് കുട്ടി മുന്‍ഷി തുടങ്ങിയവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story