Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവി.സി.ബി കം ബ്രിഡ്ജ്...

വി.സി.ബി കം ബ്രിഡ്ജ് പ്രവൃത്തി ഉദ്​ഘാടനം

text_fields
bookmark_border
പന്തല്ലൂർ: ജില്ല പഞ്ചായത്ത് പന്തല്ലൂർ മേലെതോടിന് കുറുകെ തറക്കാക്കുളം ഭാഗത്ത് നിർമിക്കുന്ന വി.സി.ബി കം ബ്രിഡ്ജി​െൻറ പ്രവൃത്തി ഉദ്ഘാടനം വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ ഉമ്മർ അറക്കൽ നിർവഹിച്ചു. ആനക്കയം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.ടി. സുനീറ, വാർഡ് അംഗം സി.പി. റസിയ, എം.പി. ഹംസ, പി.പി. നാണിപ്പ, സി.പി. അബ്ദുൽ ഗഫൂർ, ടി. അനീസ്, ടി. അബ്ദുൽ റഷീദ്, എം.പി. മുഹമ്മദ് എന്നിവർ സംബന്ധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story