Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസ്വാഗതസംഘ രൂപവത്​കരണം

സ്വാഗതസംഘ രൂപവത്​കരണം

text_fields
bookmark_border
മലപ്പുറം: ഏപ്രിൽ 27 മുതൽ മേയ് 12 വരെ നടക്കുന്ന യൂത്ത് കോൺഗ്രസ് മലപ്പുറം പാർലമ​െൻറ് കമ്മിറ്റി സമ്പൂർണ സമ്മേളനത്തിന് ഡി.സി.സി പ്രസിഡൻറ് വി.വി. പ്രകാശ് ചെയർമാനായി സ്വാഗതസംഘം രൂപവത്കരിച്ചു. എ.പി. അനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. റിയാസ് മുക്കോളി അധ്യക്ഷത വഹിച്ചു. കെ.പി. അബ്ദുൽ മജീദ്, കെ.എ. അറഫാത്ത്, പി.ആർ. രോഹിൽനാഥ്, വി. സുധാകരൻ, ജംഷീർ മേലാക്കം, പി.എ. അബ്ദുൽ അലി, കെ.പി. സക്കീർ, പി. നിധീഷ്, അഹമ്മദ് പുളിക്കൽ, കെ.കെ. ആലിബാപ്പു, കെ.കെ. റഫീഖ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story