Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 April 2018 5:38 AM GMT Updated On
date_range 2018-04-10T11:08:56+05:30പുസ്തകോത്സവം
text_fieldsഷൊർണൂർ: കേരള സർക്കാർ സ്ഥാപനമായ ബുക്ക്മാർക്കിെൻറയും ചുഢുവാലത്തൂർ ജനഭേരി കലാ-സാംസ്കാരിക കേന്ദ്രത്തിെൻറയും ആഭിമുഖ്യത്തിൽ നടന്നുവരുന്ന തിങ്കളാഴ്ച സമാപിക്കും. സമാപന സമ്മേളനം സാഹിത്യ അക്കാദമി സെക്രട്ടറി ഡോ. കെ.പി. മോഹനൻ ഉദ്ഘാടനം ചെയ്യും. കുട്ടികൾക്കായുള്ള നാടക ശിൽപശാല ഏപ്രിൽ 20ന് ആരംഭിക്കും.
Next Story