Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഹർത്താൽ ഗ്രാമങ്ങൾക്ക്...

ഹർത്താൽ ഗ്രാമങ്ങൾക്ക് വിനയായി

text_fields
bookmark_border
കല്ലടിക്കോട്: മേഖലയിൽ ദലിത് സംഘടനകൾ ആഹ്വാനം ചെയ്ത ഹർത്താലിന് സമ്മിശ്ര പ്രതികരണം. ഗ്രാമീണ മേഖലയിൽ ഹർത്താൽ ജനജീവിതത്തെ ബാധിച്ചു. നഗരപ്രദേശങ്ങളിൽ ഹർത്താലിന് തണുപ്പൻ പ്രതികരണമായിരുന്നു. മിക്കയിടങ്ങളിലും കച്ചവട സ്ഥാപനങ്ങൾ തുറന്നുപ്രവർത്തിച്ചു. സ്വകാര്യ ആവശ്യത്തിനുള്ള വാഹനങ്ങളും കെ.എസ്.ആർ.ടി.സിയും നിരത്തിലിറങ്ങി. സർക്കാർ സ്ഥാപനങ്ങളും തുറന്നുപ്രവർത്തിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story