Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 April 2018 5:26 AM GMT Updated On
date_range 2018-04-10T10:56:59+05:30ട്രാക്ക് മാറ്റൽ: ട്രെയിനുകൾക്ക് നിയന്ത്രണം
text_fieldsപാലക്കാട്: പാലക്കാട് റെയിൽേവ ഡിവിഷന് കീഴിലെ ഷൊർണൂർ യാർഡിലും മാഹി യാർഡിലും ട്രാക്ക് മാറ്റൽ പ്രവൃത്തി പുരോഗമിക്കുന്നതിനാൽ ട്രെയിനുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. ഷൊർണൂരിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ കോയമ്പത്തൂർ-മംഗലാപുരം ഇൻറർസിറ്റി എക്സ്പ്രസ് (22610) ബുധനാഴ്ച മാന്നന്നൂർ സ്റ്റേഷനിൽ ഒരു മണിക്കൂർ പിടിച്ചിടും. മാഹി സ്റ്റേഷനിൽ ട്രാക്ക് മാറ്റൽ പ്രവൃത്തി പുരോഗമിക്കുന്നതിനാൽ നാഗർകോവിൽ-മംഗലാപുരം ഏറനാട് എക്സ്പ്രസ് (16606) ബുധൻ, വ്യാഴം ദിവസങ്ങളിൽ ഒന്നര മണിക്കൂർ വൈകി മാത്രമേ നാഗർകോവിലിൽനിന്ന് സർവിസ് ആരംഭിക്കൂവെന്ന് റെയിൽേവ അറിയിച്ചു.
Next Story