Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപുല്ലിന്​ തീപിടിച്ചു

പുല്ലിന്​ തീപിടിച്ചു

text_fields
bookmark_border
മലപ്പുറം: കിഴക്കേത്തല വലിയങ്ങാടിയിൽ . ഇരുചക്രവാഹന ഷോറൂമിനോട് ചേർന്ന പറമ്പിലാണ് തീ പിടിച്ചത്. ഷോറൂം ജീവനക്കാരും നാട്ടുകാരും ചേർന്ന് നിയന്ത്രിച്ചതിനാൽ കൂടുതൽ സ്ഥലങ്ങളിലേക്ക് പടരുന്നത് ഒഴിവായി. മലപ്പുറത്തുനിന്ന് അഗ്നിശമന സേന സ്ഥലത്തെത്തിയാണ് തീ പൂർണമായും അണച്ചത്.
Show Full Article
TAGS:LOCAL NEWS 
Next Story