Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവാർഷിക ജനറൽബോഡി

വാർഷിക ജനറൽബോഡി

text_fields
bookmark_border
കോട്ടക്കൽ: ഇന്ത്യനൂർ മഹാഗണപതി ക്ഷേത്ര സംരക്ഷണ സമിതി വാർഷിക ജനറൽേബാഡി ക്ഷേത്ര സംരക്ഷണ സമിതി ജില്ല വൈസ് പ്രസിഡൻറ് കെ. ശിവരാമൻ ഉദ്ഘാടനം ചെയ്തു. പുല്ലാര ബാലകൃഷ്ണ മേനോൻ അധ്യക്ഷത വഹിച്ചു. പി.വി. മനോമോഹനൻ പ്രവർത്തന റിപ്പോർട്ടും പി. രജീഷ് ബാബു വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. സമിതി തിരൂർ താലൂക്ക് സെക്രട്ടറി സി.കെ. ശശി വരണാധികാരിയായി പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു. പത്‌മകുമാർ, പി. രജീഷ് ബാബു, െക.ടി. അശോകൻ, പി. ഗണേശൻ, സജി പാലക്കത്തൊടി, കൃഷ്ണൻ കടുക്കാശ്ശേരി, പി. പ്രദീപ് കുമാർ, സുനീഷ് പാലക്കപറമ്പിൽ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: പി. ബാലകൃഷ്ണ മേേനാൻ, മങ്ങാട്ടിൽ ഭാസ്‌കരൻ (രക്ഷാധികാരികൾ), പി. ബാലകൃഷ്ണൻ മാസ്റ്റർ (പ്രസി.), പി.വി. മനോമോഹനൻ (സെക്ര.), എം. വിജയകുമാർ (ട്രഷ.). മാതൃസമിതി ഭാരവാഹികൾ: ശോഭ ബാലകൃഷ്ണൻ (പ്രസി.), ശാന്ത അശോകൻ (സെക്ര.), പ്രജിത വിശ്വനാഥൻ (ട്രഷ.).
Show Full Article
TAGS:LOCAL NEWS 
Next Story