Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 April 2018 5:18 AM GMT Updated On
date_range 2018-04-10T10:48:00+05:30'എല്ലാവരുടെയും ഇന്ത്യ' കാമ്പയിൻ തുടങ്ങി
text_fieldsതിരൂരങ്ങാടി: 'എല്ലാവരുടെയും ഇന്ത്യ' പ്രമേയത്തിൽ തിരൂരങ്ങാടി മണ്ഡലം വെൽഫെയർ പാർട്ടി കാമ്പയിൽ ആരംഭിച്ചു. ജില്ല പ്രസിഡൻറ് നാസർ കീഴുപറമ്പ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കാടേരി സൈതലവി അധ്യക്ഷത വഹിച്ചു. ഹംസ വെന്നിയൂർ, റീന സോനു, കോയ പാലാഴി എന്നിവർ സംസാരിച്ചു.
Next Story