Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങും

text_fields
bookmark_border
മലപ്പുറം: എടരിക്കോട് 110 കെ.വി സബ്സ്റ്റേഷനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഈരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ കോട്ടുമല, വെങ്കുളം, കല്ലേങ്ങൽപ്പടി, മമ്പീതി, കിളിനക്കോട്, തടത്തിപ്പാറ, കരിമ്പിലി, വട്ടപ്പറമ്പ്, യാറം, തങ്ങൾപ്പടി, കുറ്റാളൂർ, ചേലത്തുർ, മാളിയേക്കത്തൊടി, നെടുംപറമ്പ്, അഞ്ചുപറമ്പ്, ആലുക്കാപറമ്പ്, മിനി, അത്താണിക്കുണ്ട് ഭാഗങ്ങളിൽ ചൊവ്വാഴ്ച രാവിലെ എട്ട് മുതൽ വൈകീട്ട് അഞ്ചു വരെ .
Show Full Article
TAGS:LOCAL NEWS 
Next Story