Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 April 2018 5:05 AM GMT Updated On
date_range 10 April 2018 5:05 AM GMTയൂത്ത് കോണ്‍ഗ്രസ്^യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി
text_fieldsbookmark_border
യൂത്ത് കോണ്‍ഗ്രസ്-യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി ചങ്ങരംകുളം: യൂത്ത് കോണ്‍ഗ്രസ്-യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ചങ്ങരംകുളത്ത് പ്രകടനം നടത്തി. ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ച് നടത്തിയ പ്രകടനത്തിനും സംഗമത്തിനും സിദ്ദിഖ് പന്താവൂര്‍, പി.ടി. കാദര്‍, അശറഫ് കാട്ടില്‍, സാദിക് നെച്ചിക്കല്‍, ഹുറൈര്‍ കൊടക്കാട്ട്, കെ.എം. ഹാരിസ്, ശശി ആലംകോട്, ചന്ദ്രന്, മനീഷ്, അശറഫ് കക്കിടിക്കല്‍ ഫൈസല്‍ സ്നേഹ നഗര്‍ എന്നിവര്‍ നേതൃത്വം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story