Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅറസ്​റ്റിൽ...

അറസ്​റ്റിൽ പ്രതിഷേധിച്ചു

text_fields
bookmark_border
വണ്ടൂർ: ദലിത് ഹർത്താലിന് പിന്തുണനൽകി പ്രകടനം നടത്തിയ വെൽഫെയർ പാർട്ടി, ഫ്രറ്റേണിറ്റി പ്രവർത്തകെരയും ദലിത് സംഘടന പ്രവർത്തകെരയും അന്യായമായി അറസ്റ്റ് ചെയ്ത പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് അങ്ങാടിയിൽ പ്രകടനം നടത്തി. സംയുക്തമായി സംഘടിപ്പിച്ച പ്രകടനത്തിൽ മണ്ഡലം സെക്രട്ടറി എ.കെ. ജബ്ബാർ, മോയിക്കൽ ഗഫൂർ, ഫ്രറ്റേണിറ്റി കൺവീനർ ഷഫീഹ്, വെൽഫെയർ പാർട്ടി മണ്ഡലം പ്രസിഡൻറ് എ. അബ്ദുല്ല കോയ തങ്ങൾ എന്നിവർ സംസാരിച്ചു. മണലിമ്മൽ സ്റ്റാൻഡിൽ നിന്നാരംഭിച്ച പ്രകടനം വണ്ടൂർ ടൗണിൽ സമാപിച്ചു. ആസിഫ്, യാസിർ വാണിയമ്പലം, കെ. അൻവർ സാദത്ത്, സി.എച്ച്. സകരിയ എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story