Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightആദരിച്ചു

ആദരിച്ചു

text_fields
bookmark_border
വണ്ടൂർ: വാണിയമ്പലം ഹയാത്തുൽ ഹുദ മദ്റസയിൽ 60 വർഷക്കാലം അധ്യാപകനായും പള്ളിയിൽ 38 വർഷം ഖാദിയുമായും സേവനമനുഷ്ഠിച്ച കെ. ആലിക്കുട്ടി മുസ്ലിയാരെയും ഹയാത്തുൽ ഹുദ മദ്റസയിൽ 44 വർഷം അധ്യാപകനായി സേവനം ചെയ്ത കെ.ടി. അഹമ്മദ് മുസ്ലിയാരെയും . പാണക്കാട് സാബിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ടി. ഹംസ മുസ്ലിയാർ അധ്യക്ഷത വഹിച്ചു. അബ്ദുസ്സമദ് പൂക്കോട്ടൂർ മുഖ്യപ്രഭാഷണം നടത്തി. പി. ഹസ്സൻ മുസ്ലിയാർ, ലത്തീഫ് ദാരിമി, പി. അബ്ദുൽ ബാരി ഫൈസി, ടി.പി. കുഞ്ഞാമുട്ടി ഹാജി, വി. ഹൈദരലി, കെ.ടി. കുഞ്ഞിമാൻ ഹാജി, ഷൈജൽ എടപ്പറ്റ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story