Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅടീപ്പാട്ട്...

അടീപ്പാട്ട് കുടുംബസംഗമം ഇന്ന്

text_fields
bookmark_border
തിരൂർ: തിരൂരിലെ അടീപ്പാട്ട് കുടുംബത്തിലെ കണ്ണികളുടെ സംഗമം ചൊവ്വാഴ്ച രാവിലെ 10 മുതൽ തിരൂർ മുനിസിപ്പൽ ടൗൺഹാളിൽ നടക്കും. വാർത്തസമ്മേളനത്തിൽ ചെയർമാൻ സെയ്താലിക്കുട്ടി, ഷാഹുൽ ഹമീദ്, നജീബ് എന്ന ഉണ്ണി, അസീസുൽ ഹഖ്, റഷീബ്, ഷാനവാസ് എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story