Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightറേഡിയോ ശ്രോതാക്കളുടെ...

റേഡിയോ ശ്രോതാക്കളുടെ സംഗമം

text_fields
bookmark_border
മഞ്ചേരി: അഖില കേരള റേഡിയോ ലിസണേഴ്സ് അസോസിയേഷൻ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റേഡിയോ ശ്രോതാക്കളുടെ സുഹൃദ് സംഗമം നടന്നു. അഡ്വ. എം. ഉമ്മർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് കെ.കെ. കുഞ്ഞാണി തെഞ്ചേരി അധ്യക്ഷത വഹിച്ചു. ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എൻ.കെ. ഷൗക്കത്തലി, മഞ്ചേരി ആകാശവാണി സ്റ്റേഷൻ ഡയറക്ടർ ഡി. പ്രദീപ് കുമാർ, ആകാശവാണിയിലെ മാത്യൂ ജോസഫ്, മുനീർ ആമയൂർ, സെവിൽ ജഹാൻ, പി.കെ. വിനോദ്, രമ്യ, ശാലിനി, നാജിയ, ബ്രിജേഷ് പൂക്കോട്ടൂർ, അസോസിയേഷൻ സംസ്ഥാന ഭാരവാഹികളായ ഉമ്മർ എടപ്പാൾ, കുഞ്ഞിപ്പ പന്താവൂർ, ശരവണൻ പാടൂർ എന്നിവർ സംസാരിച്ചു. മുജീബ് റഹ്മാൻ പുല്ലാര സ്വാഗതവും രമേശ് കോൽക്കാടൻ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story