Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅബു കുമ്മാളിയെ...

അബു കുമ്മാളിയെ ആദരിച്ചു

text_fields
bookmark_border
തേഞ്ഞിപ്പലം: മികച്ച അഗ്രികൾച്ചറൽ പാരിസ്ഥിതിക പ്രവർത്തനത്തിന് ഇൻറർനാഷനൽ യൂനിവേഴ്സിറ്റി ഓഫ് സാർക്കിൽനിന്ന് ഡോക്ടറേറ്റ് നേടിയ അബു കുമ്മാളിയെ ചേലേമ്പ്ര പഞ്ചായത്ത് എസ്.വൈ.എസ് കമ്മിറ്റി ഉപഹാരം നൽകി ആദരിച്ചു. കേരള മുസ്ലിം ജമാഅത്ത് പഞ്ചായത്ത് പ്രസിഡൻറ് പി. മുഹമ്മദ് മുസ്ലിയാർ ഉപഹാരം നൽകി. കീലത്ത് മുഹമ്മദ് മാസ്റ്റർ, ഖാദർ മുസ്ലിയാർ, നാസർ കാട്ടാളി, മൊയ്തീൻകുട്ടി, മുസ്തഫ എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story