Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഇനി തിരൂരങ്ങാടിയും...

ഇനി തിരൂരങ്ങാടിയും വിരൽതുമ്പിൽ

text_fields
bookmark_border
തിരൂരങ്ങാടി: നഗരസഭയിലെ ജനങ്ങളെ സംയോജിപ്പിക്കാൻ 'തിരൂരങ്ങാടി ലൈവ്' മൊബൈൽ ആപ്ലിക്കേഷൻ പി.കെ. അബ്ദുറബ്ബ് എം.എൽ.എ മുനിസിപ്പൽ ചെയർപേഴ്സൻ കെ.ടി. റഹീദക്ക് നൽകി ഉദ്ഘാടനം ചെയ്തു. പ്രാദേശിക വാർത്തകൾക്ക് മുൻഗണന നൽകുന്ന ആപ്പിൽ മുനിസിപ്പാലിറ്റിയുടെ സേവനങ്ങൾ, ബ്ലഡ് ബാങ്ക്, കടകളുടെ വിവരങ്ങൾ, സ്റ്റഡി മെറ്റീരിയൽസ് തുടങ്ങി ഇരുപതോളം വിഭാഗങ്ങൾ ലഭ്യമാണ്. ആപ് ഗൂഗിൽ പ്ലേ സ്റ്റോറിൽ ലഭ്യമാണ്. മുനിസിപ്പാലിറ്റിയിൽ നടന്ന ചടങ്ങിൽ മുനിസിപ്പൽ വൈസ് ചെയർമാൻ അബ്ദുറഹ്മാൻ കുട്ടി, ആരോഗ്യ ക്ഷേമ വകുപ്പ് ചെയർമാൻ ഇക്ബാൽ കല്ലുങ്ങൽ, പി.കെ. സാഹിൽ, ജംഷീറലി എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story